Actress Urvashi l Tovino Thomas l Mammootty l മമ്മൂക്ക കഴിഞ്ഞാൽ പിന്നെ ടൊവിനോ ആണ് ഇതിന് മിടുക്കൻ- ഉർവ്വശി
മമ്മൂക്ക കഴിഞ്ഞാൽ പിന്നെ ടൊവിനോ ആണ് ഇതിന് മിടുക്കൻ- ഉർവ്വശി
മലയാളികളുടെ മനസിൽ വളരെ പെട്ടെന്ന് ഇടം നേടിയ നടനാണ് ടൊവിനോ തോമസ്.ടെവിനോയെ കുറിച്ചുള്ള വിലയിരുത്തലുമായി നടി ഉർവ്വശി.മലയാളത്തിൽ ഏറ്റവും ഫ്ലെക്സിബിൾ നടൻ ടോവിനോ ആണെന്ന് നടി ഉർവ്വശി.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സത്യം പറഞ്ഞാൽ വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ കഴിവുള്ള ആളാണ് ടൊവിനോ. വേഷപകർച്ചയാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ഉർവ്വശി പറയുന്നു.
മമ്മൂക്കയാണ് ആ ഭാഗ്യമുള്ള കലാകാരൻ. അതു പോലെ കഴിവുള്ള വ്യകതിയാണ് ടൊവിനോ. ടൊവിനോ ആകട്ടെ ഹ്യൂമർ നന്നായി വഴങ്ങും. മാത്രമല്ല വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ടൊവിനോയക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉർവ്വശി പറഞ്ഞു.
Leave a Reply