Adoor KSRTC accident l കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് Adoor KSRTC accident
Adoor KSRTC accident കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന മറ്റൊരു കെഎസ്ആർടിസി ബസുമായി തട്ടി നിയന്ത്രണം വിട്ടാണ് ബസ് അപകടത്തില്‍പെട്ടത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് അപകടം നടന്നത്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
Leave a Reply