ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം

ഇസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്തെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്‌ഫോടക വസ്തു അല്ല ഇതില്‍ ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*