Agricultural Engineer Jobs Ernakulam l Kochi News l കാര്‍ഷിക എഞ്ചിനീയറിങ് ബിരുദധാരിയെ ആവശ്യമുണ്ട്

കാര്‍ഷിക എഞ്ചിനീയറിങ് ബിരുദധാരിയെ ആവശ്യമുണ്ട്


Agricultural Engineer Jobs Ernakulam l Kochi Newsകാക്കനാട്: ജില്ലയില്‍ കേന്ദ്രാവിഷ്‌കൃതപദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ (SMAM) പദ്ധതി നടത്തിപ്പിന് 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് കാര്‍ഷിക എഞ്ചിനീയറിങ് ബിരുദധാരിയെ ആവശ്യമുണ്ടെന്ന് കൃഷി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Also Read >> താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…ഒടുവില്‍ സത്യം ജയിച്ചിട്ടും മക്കളെ കാണാനാവാതെ ഒരമ്മ

നിയമനത്തിന് ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് കാക്കനാട് കൃഷി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബി- ടെക് എഞ്ചിനീയറിങ് ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം.

Also Read >> പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു

കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുക, കാര്‍ഷികയന്ത്രങ്ങളുടെ പരിശോധന, ഡോക്കുമെന്റേഷന്‍,കാര്‍ഷിക എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികള്‍ തുടങ്ങിയവയാണ് ചുമതലകള്‍.പ്രതിമാസ വേതനം 39500 രൂപ.ഫോണ്‍:04842422974, 9446740469.
Also Read >>ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*