ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി: 21ന്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി: 21ന്

കാക്കനാട്: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറുടെ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കേരളം, തമിഴ്‌നാട് , ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ 22 വയസു പൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം.

കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 21 രാവിലെ ആറിനും പത്തിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

21 ന് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും, എഴുത്തുപരീക്ഷയും നടക്കും. 22 ന് ഒന്നാം അഡാപ്റ്റബിലിറ്റി ടെസ്റ്റും   23 ന് രണ്ടാം അഡാപ്റ്റബിലിറ്റി ടെസ്റ്റും നടക്കും.  കൂടുതല്‍ വിവരങ്ങള്‍ www.airmenselection.cdav.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 21 രാവിലെ ആറിനും പത്തിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യണം. 21 ന് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും, എഴുത്തുപരീക്ഷയും നടക്കും. 22 ന് ഒന്നാം അഡാപ്റ്റബിലിറ്റി ടെസ്റ്റും   23 ന് രണ്ടാം അഡാപ്റ്റബിലിറ്റി ടെസ്റ്റും നടക്കും.  കൂടുതല്‍ വിവരങ്ങള്‍ www.airmenselection.cdav.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment