Air India Plane hits Building at Stockholm Airport l Air India Crash History l എയര്‍ ഇന്ത്യ വിമാനം തെന്നിമാറി കെട്ടിടത്തിലിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍
എയര്‍ ഇന്ത്യ വിമാനം തെന്നിമാറി കെട്ടിടത്തിലിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍
എയര്‍ ഇന്ത്യ വിമാനം സ്വീഡനില്‍ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ച് അപകടം. സ്വീഡനിലെ സ്റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലാണ് ലാന്റിഗിങ്ങിനിടെ വിമാനത്തിന്റെ ചിറക് ഇടിച്ചത്. 179 യാത്രക്കാരും ജോലിക്കാരും ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡല്‍ഹിയില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Leave a Reply