മലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മി ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളുടെ പട്ടികയിൽ
മലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മി ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളുടെ പട്ടികയിൽ
അങ്ങനെ മലയാളികളുടെ പ്രണയനായിക ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ ഒരാളായിരിക്കുന്നു,
2018ലെ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ മലയാളികളുടെ ഐശ്വര്യ ലക്ഷ്മിയും.
ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്.
പട്ടികയിൽ 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി.
പട്ടികയിൽ മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനം നേടി. ദുല്‍ഖറിന്‍റെ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടി. സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്‍റ് എന്നിവയായിരുന്നു മത്സരത്തിന്‍റെ പ്രധാന ഘടകങ്ങള്‍.
Leave a Reply