Alappuzha car accident l യുവ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു
യുവ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു Alappuzha car accident
Alappuzha car accident ആലപ്പുഴ എ സി റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവ വനിതാ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് വൈ എം സി എ റോഡ് ലക്ഷ്മിയില്‍ ഡോക്ടര്‍ പാര്‍വതിയാണ് (26) മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയും സുഹൃത്തുമായ ഡോ. നിതിന്‍ ബാബുവിനെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി
സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൂറിസ്റ്റ്ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ഡോ. പ്രസന്ന കുമാറിന്‍റെയും ഡോ. ശോഭയുടെയും ഏക മകളാണ് ഡോ. പാര്‍വതി.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!
Leave a Reply