Alappuzha Kuttanad Bakery Blast l Kuttanad News l Alappuzha News l കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു
കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു
ആലപ്പുഴ: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ബേക്കറിയില്‍ ഉണ്ടായ വൻ സ്‌ഫോടനത്തില്‍ കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. സ്‌ഫോടനത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന സിലിണ്ടറിന് കേടുപാടുകളില്ല. ബേക്കറിയില്‍ സ്‌ഫോടനത്തിനു ഇടയാക്കാവുന്ന സാധനങ്ങള്‍ക്കൊന്നും കേടുപാടുകളില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave a Reply
You must be logged in to post a comment.