ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പ്രതിശ്രുതവരനടക്കം മൂന്ന് പേര് മരിച്ചു
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പ്രതിശ്രുതവരനടക്കം മൂന്ന് പേര് മരിച്ചു
ആലപ്പുഴ: ഇന്ന് പുലര്‍ച്ചെ ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയില്‍ നടന്ന അപകടത്തില്‍ പ്രതിശ്രുതവരനടക്കം മൂന്നുപേര്‍ മരിച്ചു. കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ടെമ്പോ ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം.
കണ്ണൂര്‍ ഇരിട്ടി സ്വദേശി വിനീഷ് (25) വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55), പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയടക്കം പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. രണ്ട് വാഹനങ്ങളെ മറികടന്ന് വന്ന കെ എസ് ആര് ടി സി ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു വിനീഷും കുടുംബവും.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply