യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മദ്ധ്യ വയസ്കനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനി അറസ്റ്റില്‍. തൃശൂര്‍ ജില്ല പുറ്റേക്കര, മുണ്ടൂര്‍, കൊല്ലന്നൂര്‍ വീട്ടില്‍ പോള്‍സന്‍റെ മകന്‍ 29 വയസ്സൂള്ള പൊമേറോ പോള്‍സണെയാണ് ആലുവ ഈസ്റ്റ് പോലീസ് എസ് എച്ച് ഒ വിശാല്‍ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
അലുവ സ്വദേശിയായ മദ്ധ്യ വയസ്കന്‍ ഫെയ്സ് ബുക്കിലൂടെ പരിജയപ്പെട്ട ഇരിങ്ങാലക്കുട സ്വദേശിനിയുമായുള്ള സ്വകാര്യ ദൃശ്യങ്ങല്‍ ഇന്‍റെര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പണം കൈപ്പറ്റി.
Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ
തുടര്‍ന്ന് വീണ്ടും 2.5 ലക്ഷം രൂപ തൂക കൈപ്പറ്റുന്നതിനായി ആലുവയിലെത്തിയ യുവതിയുടെ സുഹൃത്തിനെയാണ് ആലുവ പോലീസ് തന്ത്രപരമായി പിടികൂടിയത്. അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ എം എസ്, എസ് ഐ മുഹമ്മദ് ബഷീര്‍, സി പി ഒ മാരായ മീരാന്‍ സി കെ, നവാബ് കെ എ, ഷമീര്‍ പി എ എന്നിവരുമുണ്ടായിരുന്നു.
Also Read >> കൈനോട്ടക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; സംഭവം ഇങ്ങനെ

Leave a Reply