Aluva Pocso case Arrest l പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചയാല്‍ പോലീസ് വലയില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചയാല്‍ പോലീസ് വലയില്‍ Aluva Pocso case Arrest
Aluva Pocso case Arrest ആലുവ : സഹോദരങ്ങളായ 15വയസ്സുകാരന്‍ ബാലനെയും 11 വയസ്സുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാളെ ആലുവ പോലീസ് പിടികൂടി. ആലുവ തായിക്കാട്ടുകര മുതിരപ്പാടം പുത്തന്‍പുരയില്‍ വീട്ടില്‍ ഇബ്രാഹീമിന്‍റെ മകന്‍ വയസ്സുള്ള അബ്ദുല്‍ ലത്തീഫാണ് പോലീസ് പിടിയിലായത്.
ഇയാളുടെ കയ്യിലുള്ള മൊബൈലില്‍ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളെ ഇയാള്‍ താമസ സ്ഥലത്ത് വെച്ച് പല ദിവസങ്ങളിലായി പീഡിപ്പിക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.എസ് ഐ ജര്‍ട്ടീന ഫ്രാന്‍സിസ് എസ്കി പി ഓമാരായ മുഹമ്മദാലി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Leave a Reply
You must be logged in to post a comment.