ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണവും മറ്റും പിടിച്ച് പറിച്ച ദമ്പതികള്‍ പിടിയില്‍
ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണവും മറ്റും പിടിച്ച് പറിച്ച ദമ്പതികള്‍ പിടിയില്‍
കഴിഞ്ഞമാസം 28 തീയതി റെയില്‍വെ സ്റ്റേഷനടുത്തുള്ള റോഡില്‍ വച്ച് ലോട്ടറി വില്പനക്കാരനില്‍ നിന്നും ലോട്ടറിയും മൊബൈല്‍ ഫോണും പണവും എടി എം കാര്‍ഡും അടങ്ങിയ പേഴ്സ് തട്ടിയെടുത്ത ദമ്പതികള്‍
പിടിയിലായി.
എറണാകുളം ജില്ലാ ചുണംങ്ങം വേലി പുഷ്പ നഗര്‍ ഭാഗത്ത് ചെറുവിഷ പുത്തന്‍പുരക്കല്‍ കുട്ടപ്പന്‍ മകന്‍ 65 വയസ്സുള്ള മണിയും ഭാര്യ മീനാ മണിയുമാണ് പോലീസിന്‍റെ പിടിയിലായത്. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ എം എസ്, എസ് ഐ മുഹമ്മദ് ബഷീര്‍, എ എസ് ഐ മാരായ രാജന്‍ ടി സി, ബാലചന്ദ്രന്‍, സി പി ഒ സുധീര്‍ കെ ആര്‍ എന്നിവരുണ്ടായിരുന്നു.
Leave a Reply