മൊബൈൽ ടവ്വർ ബാറ്ററി മോഷണ കേസ്സിലെ പ്രതികൾ അറസ്റ്റിൽ

മൊബൈൽ ടവ്വർ ബാറ്ററി മോഷണ കേസ്സിലെ പ്രതികൾ അറസ്റ്റിൽ
മൊബൈൽ ടവ്വർ ബാറ്ററി മോഷണ കേസ്സിലെ പ്രതികൾ അറസ്റ്റിൽ. അയ്യമ്പുഴ കൊല്ലക്കോട് ഉണ്ണിമിശിഹാ പള്ളിക്ക് സമീപമുള്ള മൊബൈൽ ടവ്വറിൽ നിന്നും 72000 /- രൂപ വില വരുന്ന 24 ബാറ്ററികൾ മോഷ്ടിച്ച കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു .

ശ്രീമൂലനഗരം , ചോവ്വര , കടവിലാൻ നിസാർ ( 40 ) ” മാറംപിള്ളി , ചാഴിക്കേരി വീട്ടിൽ ഷാജി ( 42 ) പാറപ്പുറം കൊല്ലാട്ട് വീട്ടിൽ നസീർ 149 ) മോഷണ മുതലുകൾ പ്രതികളിൽ നിന്നും വാങ്ങിയ പഴങ്ങനാട് പുളിമൂട്ടിൽ സലിം ( 48 ) എന്നിവരെയുമാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ നവംബർ 27 ന് ആണ് സംഘം ബാറ്ററികൾ തുടർന്ന് പ്രത്യേക സംഘം കേസ് അന്വേഷിച്ചു വരികയായിരുന്നു അയ്യമ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീലീപ് , സബ് ഇൻസ്പെക്ടർ പോളച്ചൻ ,

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജു , സീനിയർ സി.പി.ഒ.മാരായ സിജോ , പ്രസാദ് , സി.പി.ഒ.മാരായ സജീവ് , സ്റ്റെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*