അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം
അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരൂരില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടത്.
കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല ഡ്രൈവര്‍ നൌഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ കണ്ടെത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.ഒരാളുടെ നില ഗുരുതരം.
Leave a Reply