ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ
ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ
ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ. ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഹബിബ്പൂരിലെ മാള്‍ഡയിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്രയ്ക്കും റാലികള്‍ നടത്തുന്നതിനും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.
ബംഗാളില്‍ രഥയാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല. കാരണം മമത ബാനര്‍ജി ഭയന്നിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അനുമതി നല്‍കിയില്ലെങ്കില്‍ റാലികളും യോഗങ്ങളും നടത്തുമെന്നും ബംഗാളിലേക്ക് ബിജെപി വരുന്നത് നിങ്ങള്‍ക്കൊരിക്കലും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply