Amit Shah at kannur l അമിത്ഷാ കണ്ണൂരില്‍
അമിത്ഷാ കണ്ണൂരില്‍; ആദ്യ യാത്രകാരനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ Amit Shah at kannur
Amit Shah at kannur കേരള സന്ദര്‍ശനത്തിനായി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ എത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രാകരനാണ് അമിത്ഷാ. കണ്ണൂരില്‍ എത്തിയ അമിത്ഷായ്ക്ക് ആവേശ സ്വീകരണമാണ് ലഭിച്ചത്.
ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉത്ഘാടനത്തിനായാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന്. പിണറായിയില്‍ സി പി ഐ എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തമന്‍ ,രമിത്ത് എന്നീ ആര്‍ എസ്സ് പ്രവര്‍ത്തകരുടെ വീടുകള്‍ അമിത്ഷാ സന്ദര്‍ശിക്കും.
Leave a Reply