പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം: അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, അ​സം, ത്രി​പു​ര അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങൾ ശരിക്കും കത്തുകയാണ്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‌​ലിം​ക​ള്‍ ഒ​ഴി​കെ​യു​ള്ള ആ​റ് മ​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് പൗ​ര​ത്വം ന​ല്‍​കു​ന്ന​താ​ണ് ബി​ല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*