അ​ന​ധി​കൃ​ത കു​ടി​യേറ്റം ; 150 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി: വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യോ, അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ക​ട​ക്കു​ക​യോ ചെ​യ്ത​ 150 ഇ​ന്ത്യ​ക്കാ​രെ അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ചു. കഴിഞ്ഞ ദിവസം രാ​വി​ലെ ഇ​വ​ർ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി.

പു​ല​ർ​ച്ചെ ആ​റി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ലാ​ണു യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​മാ​നം എ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലൂ​ടെ​യാ​ണു വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്കു പ​റ​ന്ന​ത്. ഒ​ക്ടോ​ബ​ർ 18-ന് ​അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച 300 ഇ​ന്ത്യ​ക്കാ​രെ മെ​ക്സി​ക്കോ​യി​ൽ​നി​ന്നു തി​രി​ച്ച​യ​ച്ചി​രു​ന്നു. മെ​ക്സി​ക്കോ​യി​ൽ​നി​ന്നു യു​എ​സി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*