അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയോ?; സന്തോഷ വാര്‍ത്തയ്ക്കായി കാതോര്‍ത്ത് ആരാധകര്‍

അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയോ?; സന്തോഷ വാര്‍ത്തയ്ക്കായി കാതോര്‍ത്ത് ആരാധകര്‍

ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെയും അനുഷ്‌കയുടെയും വിവാഹം ഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് കിട്ടുക.

ഇപ്പോഴിതാ വിരുഷ്‌ക ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാര്‍ത്തയാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. മുംബൈയിലെ ഒരു ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ദിവസം അനുഷ്‌കയെ കണ്ടതാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കാന്‍ ഇയയായത്.

ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു മടങ്ങുന്ന അനുഷ്‌കയുടെ ചിത്രം വൈറലായതോടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകര്‍ ഊഹിച്ചെടുക്കാന്‍ തുടങ്ങിയത്. എന്തായാലും നല്ലൊരു സന്തോഷ വാര്‍ത്തയ്ക്ക് കാതോര്‍ത്തിരിക്കുകയാണ് സിനിമാലോകം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment