ബോളിവുഡ് ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു

ബോളിവുഡ് ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു. 70 വയസായിരുന്നു. കോകിലാബെന്‍ ധീരുബായി അംബാനി ഹോസ്പിറ്റലിലായിരുന്നു അന്ത്യം

1980-കളിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അന്‍വര്‍ സാഗറിന്റേതായുണ്ട്. അക്ഷയ്കുമാറിന്റെ ഖിലാഡി, ജാക്കി ഷ്‌റോഫിന്റെ സപ്നെ സാജന്‍ കെ, അജയ് ദേവ്ഗണിന്റെ വിജയ്പഥ് എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ പ്രശസ്തമായിരുന്നു.

നദീം ശ്രാവണ്‍, രാജേഷ് റോഷന്‍, സജിന്‍ ലളിത്, അനുമാലിക് തുടങ്ങിയവരായിരുന്നു സംഗീതം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*