വിവിധ മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷകൾ ക്ഷണിച്ചു

വിവിധ മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷകൾ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ജില്ലകളിലെ പ്രധാനമന്ത്രി മത്സ്യ സമ്പദയോജന (Pmmsy ) പദ്ധതി പ്രകാരം താഴെ പറയുന്ന മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു.

  1. പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് – 3 ലക്ഷം രൂപ )
  2. മീഡിയം സ്കെയിൽ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് – 8 ലക്ഷം രൂപ )
  3. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് – 25 ലക്ഷം രൂപ )
  4. ബയോഫ്ളോക്ക് യൂണിറ്റ് ( വനാമി ചെമ്മീൻ കൃഷി ) യൂണിറ്റ് കോസ്റ്റ് – 7.5 ലക്ഷം രൂപ )
  5. ആർ . എ . എസ്. മത്സ്യ കൃഷി യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് – 7.5 ലക്ഷം രൂപ )
  6. മത്സ്യ സേവന കേന്ദ്രം ( യൂണിറ്റ് കോസ്റ്റ് – 25 ലക്ഷം രൂപ ) .
    7.ഓരുജല മത്സ്യ കൃഷിയ്ക്കായുള്ള ഇൻപുട്ടും പുതിയ വളർത്തു മത്സ്യക്കുള നിർമ്മാണവും ( യൂണിറ്റ് കോസ്റ്റ് – 14 ലക്ഷം രൂപ ) .
  7. ഓരുജല കൂടു കൃഷി ( യൂണിറ്റ് കോസ്റ്റ് – 3.5 ലക്ഷം രൂപ )
    Pmmsy മാർഗ്ഗരേഖ പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ സമർപ്പിക്കുന്ന പക്ഷം ജനറൽ വിഭാഗങ്ങൾക്ക് ഓരോ പദ്ധതിയുടെയും യൂണിറ്റ് കോസ്റ്റിന്റെ 40 % എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 60 ശതമാനം എന്ന നിരക്കിൽ സബ്സിഡി ലഭിക്കും.

താൽപ്പര്യമുള്ള അപേക്ഷകർക്ക്
വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം കരമടച്ച രശീത് , ആധാർ കാർഡ് കോപ്പി , ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി എന്നീ രേഖകൾ സഹിതം 30.01. 2022 ന് 4 മണിക്ക് മുൻപ് സംസ്ഥാനത്തെ എല്ലാ കസ്റ്റർ മത്സൃഭവൻ ഓഫീസുകളിലും Acho- culture project coordinator മാർക്ക് എത്തികാവുന്നതാണ്. എല്ലാ Block panchayath office, Grama panchayathilum acho culture promotes ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply