പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍; ആ​സാ​മി​ല്‍ ബ​ന്ദ് പ്രഖ്യാപിച്ചു

ദി​സ്പു​ര്‍: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ ആ​സാ​മി​ല്‍ പ്ര​തി​ഷേ​ധം ശക്തമായി. വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​യാ​യ ഉ​ള്‍​ഫ വ്യാ​ഴാ​ഴ്ച ആ​സാ​മി​ല്‍ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ത്രി​പു​ര​യി​ലും ആ​സാ​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കേ​ന്ദ്രം സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply