പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം

പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം

ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. 4 മിനിറ്റ് 14 സെക്കണ്ടിലാണ് ചിത്ര മികച്ച സമയം കണ്ടെത്തിയത്. മീറ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണമാണ്. 2017 ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply