കിടിലൻ ലുക്കിൽ അരിൻ: മകളുടെ പുതിയ ചിത്രം പങ്കു വെച്ച് അസിൻ
കിടിലൻ ലുക്കിൽ അരിൻ: മകളുടെ പുതിയ ചിത്രം പങ്കു വെച്ച് അസിൻ
തെന്നിന്ത്യൻ സൂപ്പർ നായിക അസിനെ അത്ര പെട്ടന്നൊന്നും സിനിമ പ്രേക്ഷകർ മറന്നു കാണില്ല. മനസ്സിൽ തട്ടുന്ന സിനിമകൾ സമ്മാനിച്ച അസിൻ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിട്ടും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കമാണ്.
ഇപ്പോൾ ഇതാ താരത്തിന്റെ ഒന്നര വയസായ അരിന്റെ വിശേഷങ്ങളും അറിയാൻ താല്പര്യമാണ് ആരാധകർക്ക്. അത്തരത്തിൽ അരിന്റെ ഒരു കിടിലൻ ചിത്രവുമായാണ് അസിൻ എത്തിയിരിക്കുന്നത്. ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ ചിത്രം അസിൻ ആദ്യമായി പുറത്തു വിട്ടത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply