അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു: സംഭവം മലപ്പുറത്ത്
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഫാം ഹൗസിലെ ജോലിക്കാരിയായ യുവതിക്ക് കുത്തേറ്റു. അസം സ്വദേശിയായ ആസിയയ്ക്കാണ് കുത്തറ്റത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസി നിസാറിനെ പൊലീസ് പിടികൂടി. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply