ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി




പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി.

സംഭവത്തിൽ താൽക്കാലിക ജീവനക്കാരനായ ചിറ്റാർ സ്വദേശി അനന്തരാജ് ( 30 ) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് സംഭവം. ജനറൽ ആശുപ ത്രിയിലെ തന്നെ താൽക്കാലിക പാരാമെഡിക്കൽ ടെക്നീഷ്യന് നേരെയായിരുന്നു അതിക്രമം.

സമീപത്ത് ആരും ഇല്ലാത്ത തക്കം നോക്കി പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രാത്രി ആയതിനാൽ ഡ്യൂട്ടി റൂറൂമിൽ വേറെ ആരും ഉണ്ടായിരുന്നില്ല .

പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാൻ പൊലീസിൽ വിവരം അറിയിച്ചു . രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*