അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍

അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍

മുംബൈ: പ്രമുഖ ബ്രാന്റുകളിലെ വാഹനങ്ങള്‍ വിലകുറച്ച് ലഭിക്കുന്നത് വാഹനപ്രേമികളെ സംബന്ധിച്ച് സ്വപ്‌നം കാണാന്‍ കഴിയാത്ത ഒന്നാണ്. അത്തരത്തില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി എ3 മോഡലുകള്‍ക്ക് വില കുറച്ചു. അഞ്ചുലക്ഷം രൂപവരെയാണ് വിലക്കിഴിവ്.

പ്രീമിയം ബ്രാന്റിന് 36.12 ലക്ഷം രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 28. 99 ലക്ഷം രൂപ. 2014 ഓട്ടോ എക്‌സ്‌പോയിലാണ് എ3 സെഡാനെ ഔഡി അവതരിപ്പിച്ചത്. 35 ടിഎഫ്എസ്‌ഐ പ്രീമിയം പ്ലസ്, 35 ടിഎഫ്എസ്‌ഐ ടെക്‌നോളജി, 35 ടിഡിഐ പ്രീമിയം എന്നിങ്ങനെയാണ് വിവിധ മോഡലുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment