ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും .പുതിയ ഇനം ചിലന്തിയെ കണ്ടെത്തി
മെക്സിക്കോ സിറ്റി : ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. മെകിസ്‌കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് അപകടകരമായ പുതിയ ചിലന്തിയെ കണ്ടെത്തിയത്. […]