വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റു ; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
തുറവൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകണ്ടിരിക്കെ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചാലാപ്പള്ളി നികര്‍ത്തില്‍ രഞ്ജിത്തിന്റേയും ബിന്‍സിയുടേയും മകള്‍ അവന്തികയാണ് മരിച്ചത്. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ […]