Author: Web Desk

പ്രാവ് വട്ടം ചാടി; കാര്‍ സഡന്‍ബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു…ഇരുപതോളം പേര്‍ക്ക് പരിക്ക്

പ്രാവ് വണ്ടിക്ക് മുമ്പില്‍ വട്ടം ചാടിയതിനെ തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. റോഡില്‍ പ്രാവിനെ […]

കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്

കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ് ആര്‍ട്ടിസ്റ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ […]

ജനജീവിതം സ്തംഭിക്കും: രണ്ടു ദിവസത്തെ പണിമുടക്ക് ഇന്ന് രാത്രി ആരംഭിക്കും

ഇന്ന് രാത്രി തുടങ്ങുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ […]

രാത്രി ചപ്പാത്തി കഴിക്കൂ; ഗുണങ്ങള്‍ ഏറെ

രാത്രി ചപ്പാത്തി കഴിക്കൂ; ഗുണങ്ങള്‍ ഏറെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് ഒരുകാര്യം നല്ല ഭക്ഷണം കഴിക്കാന്‍ തന്നെയാണ്. ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് […]

കായംകുളത്ത് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

കായംകുളത്ത് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക് കായംകുളത്ത് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കെപി റോഡില്‍ […]

കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലയ്ക്ക്: 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്. ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നാണ് […]

മുന്നോക്ക വിഭാഗക്കാര്‍ക്ക്10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ ഭേദഗതി കൊണ്ടുവരും. Also Read >> കല്ല്യാണ്‍ […]