ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍

ക​ണ്ണൂ​ര്‍: കണ്ണൂരില്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വറെ ഓ​ട്ടോ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ അ​ത്താ​യ​ക്കു​ന്ന് പു​തി​യ​പു​ര​യി​ല്‍ അ​ഷ​റ​ഫ് (45) ആണ് മരിച്ചത്.

വെള്ളിയാഴ്ച പു​ല​ര്‍​ച്ചെ രണ്ടുമണിയോടെയാണ് ചാ​ലാ​ട് വെച്ച് അഷറഫിനെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ രാ​ത്രി​കാ​ല സ​ര്‍​വീ​സ് ന​ട​ത്തിയിരുന്ന ആളായിരുന്നു അഷറഫ്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മരണകാരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply