സ്കാര്‍ലറ്റ് ജൊഹാന്‍സനും കോളിന് ജോസ്റ്റും വിവാഹിതരാകുന്നു
സ്കാര്‍ലറ്റ് ജൊഹാന്‍സനും കോളിന് ജോസ്റ്റും വിവാഹിതരാകുന്നു
അവഞ്ചേഴ്സ് താരം സ്കാര്‍ലറ്റ് ജൊഹാന്‍സനും കോളിന് ജോസ്റ്റും വിവാഹിതരാകുന്നു. അമേരിക്കന്‍ നടിയും ഗായികയുമായ സ്കാര്‍ലറ്റ് നടനും എഴുത്തുകാരനുമായ കോളിന് ജോസ്റ്റും രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ച ശേഷമാണ് വിവാഹ നിശ്ചയം ചെയ്യുന്നത്.
ജോസ്റ്റിന്റെ ആദ്യത്തെതും, ജൊഹാന്സനിന്റെ മൂന്നാമത്തെയും വിവാഹമാണിത്. വിവാഹം എന്നാണെന്ന് സംബന്ധിച്ച കാര്യം അറിവായിട്ടില്ല. ‘അവഞ്ചേഴ്സ് എന്‍ഡ് ഗെയിം’ എന്ന സിനിമയില്‍ ബ്ലാക്ക് വിഡോ ആയി അഭിനയിച്ചത് സ്കാര്‍ലറ്റ് ആണ്.
ഈ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് തൊട്ട് മുമ്പ് ഇരുവരും ഒരുമിച്ച് റെഡ് കാര്‍പ്പറ്റിലൂടെ നടന്നിരുന്നു. അഞ്ചു വയസ്സായ ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് അവര്‍.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply