അയ്യപ്പനും കോശിയും, രണ്ട് പ്രധാന കളിക്കാരുടെ കഥാപാത്രങ്ങൾ മൂന്ന് മണിക്കൂറോളം നീണ്ട സ്ക്രിപ്റ്റിലൂടെ കഷണങ്ങളായി പുറപ്പെടുന്നു. പൃഥ്വിരാജിന്റെ കോശി കുര്യൻ, ബിജു മേനോന്റെ അയ്യപ്പൻ നായർ എന്നിവരെ അവരുടെ ആദ്യ സീനുകളിൽ ആകസ്മികമായി പരിചയപ്പെടുത്തുന്നു.
അയ്യപ്പനും കോശിയില്‍ അട്ടപ്പാടിയും, അന്നാടിന്റെ സാമൂഹിക രാഷ്ട്രീയ സവിശേഷതകളും കഥാപാത്രങ്ങളാണ്. 18 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന റിട്ടയേഡ് ഹവില്‍ദാര്‍ കോശികുര്യനാണ് പൃഥ്വിരാജ് സുകുമാരന്‍. പേരിലെ നായര്‍ വാല് രാഷ്ട്രീയവും പ്രതിഷേധവുമായി കൊണ്ടുനടക്കുന്ന എസ് ഐ അയ്യപ്പന് നായര്‍ ആണ് ബിജു മേനോന്.
അയ്യപ്പനും കോശിയും തമ്മിലാണ് പോര്, ആ വൈരാഗ്യത്തിന് രണ്ട് പേര്‍ക്കും അവരുടേതായ കാരണങ്ങളുമുണ്ട്. അവര്‍ക്കിടിയിലെ സംഘര്‍ഷം രണ്ട് പേരില്‍ നിന്ന് അവരുടെ ചുറ്റുമുള്ളവരിലേക്കും അവര്‍ക്ക് വേണ്ടപ്പെട്ടവരിലേക്കും അവരുടെ ജീവിത പരിസരത്തേക്കും എത്തുന്നു. ആണഹന്തയുടെ പോര്‍വിളിയാണ് ഒരു ഘട്ടത്തില്‍, അത് മുറിവേറ്റ ഈഗോയുടെതാകുന്നുണ്ട്.
വിശ്വസനീയമായ രംഗങ്ങളും, പൃഥ്വിരാജിലെയും ബിജു മേനോനിലെയും ‘താരത്തെ’ താല്‍ക്കാലികമായി താഴെ നിര്‍ത്തിയുള്ള കാരക്ടര്‍ സൃഷ്ടിയും സച്ചി എന്ന ക്രാഫ്റ്റ്മാന്റെ മിടുക്കാണ്.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ക്ഷേത്ര മോഷണ കേസിലെ പ്രതികള്‍ പിടിയില്‍
- സ്വപ്നങ്ങള്‍ സഫലം പ്രതീക്ഷയുടെ ട്രാക്കില്‍ ഇനി പുതുയുഗം
- യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ ആളും സംഘാംഗങ്ങളും അറസ്റ്റിൽ
- ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നു
- പനിക്ക് പാരസെറ്റമോൾ അമ്മമാർ അറിയാൻ ചില കാര്യങ്ങൾ
Leave a Reply