Rishiraj Singh l Ayyappa Jyothi l അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എ ഡി ജി പിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു. ഇത് സംബന്ധിച്ച് ഋഷിരാജ് സിംഗ് ഡി ജി പിക്ക് പരാതി നല്കി. ഒറ്റ നോട്ടത്തില്‍ ഋഷിരാജ് സിംഗ് ആണെന്ന് കരുതുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ
ഋഷിരാജ് സിംഗിന്റെ അതെ രൂപ സാദൃശ്യവും ഉയരവും ശരീര പ്രകൃതിയുമുള്ള വ്യക്തി അയ്യപ്പജ്യോതി തെളിയിച്ചു നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അതേസമയം ഈ വ്യക്തി ആരാണെന്നോ ഇത് പ്രചരിപ്പിച്ചത് ആരാണെന്നോ കണ്ടെത്താനായിട്ടില്ല. നിരവധി പേരാണ് ഈ ചിത്രം ഷയര്‍ ചെയ്തിരിക്കുന്നത്.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എ ഡി ജി പിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം.

Leave a Reply