ബാലഭാസ്‌കറിന്റെ മരണം സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം

ക്രൈംബ്രാഞ്ച് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചത് വെറുമൊരു വാഹനാപകടമെന്ന നിലയ്ക്ക് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ബാലഭാസ്കറിൻറെ പിതാവ് കെ.സി. ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*