‘ബി.ബി.ടി.സി 2019’ന്​​ ഉജ്ജ്വല തുടക്കം

മ​നാ​മ: ആ​റാ​മ​ത്​ ബോ​ട്ടം ഓഫ് ​ദ ​ബാ​രെ​ല്‍ ടെ​ക്​​നോ​ള​ജി കോ​ണ്‍​ഫ​റ​ന്‍​സ്​ (ബി.​ബി.​ടി.​സി മി​ഡി​ല്‍ ഈസ്​​റ്റ്, നോ​ര്‍​ത്ത്​ ആ​ഫ്രി​ക്ക) ബ​ഹ്​​റൈ​ന്‍ പെ​ട്രോ​ളി​യം ക​മ്പ​നി (ബാ​പ്​​കോ) ചെ​യ​ര്‍​മാ​ന്‍ ഡോ. ​ദാ​വൂ​ദ്​ ന​സീ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​രും പ്ര​തി​നി​ധി​ക​ളും പ്രൗ​ഢ​മാ​യ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. എ​ണ്ണ​ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​വീ​നപ​ഠ​ന​ങ്ങ​ള്‍​ക്കും വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ള്‍​ക്കും സ​മ്മേ​ള​നം വേ​ദി​യാ​കും.

ബാ​പ്​​കോ​യും യൂ​റോ ​പെ​ട്രോ​ളി​യം ക​ണ്‍​സ​ല്‍​ട്ട​ന്‍​റും ചേ​ര്‍​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ഷ​ന​ല്‍ ഓ​യി​ല്‍ ആ​ന്‍​ഡ്​​ ഗ്യാ​സ്​ അ​തോ​റി​റ്റി​യും സ​മ്മേ​ള​ന​ത്തി​ന്​ പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്. ദ്വ​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ സാങ്കേതി​ക ശി​ല്‍​പ​ശാ​ല​ക​ളും പ​ദ്ധ​തി​ച​ര്‍​ച്ച​ക​ളും ന​ട​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*