മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബര്‍ണാഡോ സില്‍വ മികച്ച താരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബര്‍ണാഡോ സില്‍വ മികച്ച താരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ബെര്‍ണാഡോ സില്‍വയ്ക്ക്. അര്‍ജന്റീനയുടെ താരമായ സെര്‍ജിയോ അഗ്യൂറോ, ഇംഗ്ലീഷ് താരം റഹീം സ്റ്റര്‍ലിങ് എന്നിവരെ വോട്ടിങില്‍ പിന്നിലാക്കിയാണ് പോര്‍ച്ചുഗീസുകാരനായ സില്‍വ താരമായത്.

രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പിനൊടുവിലാണ് സില്‍വ സിറ്റിയുടെ താരമായത്. 2017ല്‍ ഫ്രഞ്ച് ക്ലബ് മൊണോക്കോയില്‍ നിന്നാണ് സില്‍വ സിറ്റിയിലെത്തുന്നത്. ഇതുവരെ സിറ്റിക്കായി നൂറ് മത്സരങ്ങള്‍ കളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment