നൂതന ആശയം നെഞ്ചിലേറ്റിയവർക്ക് വേദിയൊരുക്കി ബിഗ് ഡ്രീം ഐഡിയ

നൂതന ആശയം നെഞ്ചിലേറ്റിയവർക്ക് വേദിയൊരുക്കി ബിഗ് ഡ്രീം ഐഡിയ

യുവാക്കൾക് അവസരവുമായി. Bigdreamidea ഡിജിറ്റൽ പ്ലാറ്റഫോം.നൂതന ആശയം നെഞ്ചിലേറ്റിയവർക്കു ഇന്നോവറ്റീവ് ലോകത്തിലേക് പ്രവേശിക്കാനുള്ള അവസരം ഒരിക്കി bigdreamidea platfom.

മെക്കാനിക്കൽ, ഇലട്രോണിക്   തുടങ്ങിയ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നതിലുള്ള സഹായമാണ് നൽകുന്നത്.ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ഒരുമിപ്പിച്ചാണ് ഈ മേഖല  പ്രവർത്തിക്കുന്നത്.

ആശയം മനസ്സിൽ ഉണ്ടെങ്കിൽ അത് എങ്ങിനെ പൂർത്തീകരിക്കുന്നതിലും മറ്റും വേണ്ട സഹായങ്ങൾ ബിഗ് ഡ്രീം ഐഡിയ  ലൂടെ തന്നെ നൽകും. ഒരു ആശയം തുടക്കം മുതൽ അത് പൂർത്തീകരിക്കുന്നത് വരെ ആവിശ്യം വേണ്ട എല്ലാം ഇതിലൂടെ ലഭ്യമാണ്.

ആശയം ഉണ്ട് അത് എങ്ങിനെ പ്രഭാല്യത്തിൽ എന്തിക്കുന്നതിനെ കുറിച്ചുള്ള എല്ലാത്തിനും സഹായമായിരിക്കും എന്നതാണ് ബിഗ് ഡ്രീംസ്‌ ഐഡിയ യുടെ ലക്ഷ്യം.കഴിവുള്ള കുട്ടികളെ കണ്ടെത്താൻ സഹായിക്കും. വെബീനർ വഴിയാണ് മീറ്റിംഗ് നടത്തുന്നത്.

www.bigdreamidea.linkedin. in  ideabigdream1@gmail.com  ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്  ടീം  ലീഡർ വിനയ്കൃഷ്ണ വി വിനോദ് ബിടെക് വിദ്യാർത്ഥി  കെ എം ഈ എ എഞ്ചിനീയറിംഗ് കോളേജ്.മറ്റു വിദ്യാർത്ഥികൾ രെമ്യ  രഘു, അബിൻ ജോസഫ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*