മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ടു പേർ പിടിയിൽ
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ടു പേർ പിടിയിൽ
പോഞ്ഞാശേരി പതിശാലിൽ വീട്ടിൽ ബിനു വർഗീസ് (24), പ്രായ പൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് അസൈനാർ എന്നയാളുടെ ബൈക്ക് മോഷണം പോയത്.
തുടർന്ന് എസ്.പി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്.
ഇടുക്കി സ്വദേശികളായ ഇവർക്ക് ബലൂൺ വിൽപനയാണ് തൊഴിൽ. പെരുമ്പാവൂർ, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിൽ അഞ്ചിലേറെ കേസുകളിലെ പ്രതികളാണിവർ.
ഇൻസ്പെക്ടർ ആർ. രജീഷ്, എസ്.ഐ എൻ.എസ് റോയി, എ.എസ്.ഐ എൻ.കെ ജേക്കബ്ബ്, എസ്.സി.പി. ഒ.ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply