നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
ബംഗുലൂരു: വൺവേയുടെ ദിശതെറ്റിച്ച് വാഹനങ്ങൾ ഓടിച്ച് അപകടം ഉണ്ടാകുന്നത്.നമ്മുടെ നാട്ടിൽ പുതുമയുള്ള ഒന്നല്ല.
നഗര. ഗ്രാമ ഭേദമന്യേ ഇത്തരത്തിലുളള ഡ്രൈവിങ് നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എതിർ ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികൻ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ ബംഗളുരുവിലാണ് സംഭവം.ബംഗളുരു മെട്രേ പോളിറ്റൺ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് വൺവേയിലൂടെയാണ് ദിശതെറ്റിച്ചത്.
ബസിന് മുന്നിൽ നിർത്തിയതിന് ശേഷം മുന്നോട്ട് പോ കാൻ കഴിയില്ലെന്ന് ബൈക്കർ പറഞ്ഞു.ബസ് ജീവനക്കാർ ബൈക്ക് യാത്രികനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പിന്നോട്ട് എടുക്കില്ലെന്ന് ബൈക്കർ പറഞ്ഞു.
ഏറെ സമയത്തെ വാദങ്ങൾക്കൊടുവിൽ ബസ് പിന്നോട്ടെടുത്ത് ശരിയായ ദിശയിലൂടെ ബസ് കടത്തിവിട്ടതിനു ശേഷമാണ് ബൈക്കർ പിൻമാറിയത്.
നഗര. ഗ്രാമ ഭേദമന്യേ ഇത്തരത്തിലുളള ഡ്രൈവിങ് നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എതിർ ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികൻ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ ബംഗളുരുവിലാണ് സംഭവം.
Leave a Reply