ട്രാക്ടര്‍ കയറാതെ സ്വന്തം മുട്ടകള്‍ സംരക്ഷിച്ച് അമ്മ പക്ഷി: വീഡിയോ വൈറലാകുന്നു…!

ട്രാക്ടര്‍ കയറാതെ സ്വന്തം മുട്ടകള്‍ സംരക്ഷിച്ച് അമ്മ പക്ഷി: വീഡിയോ വൈറലാകുന്നു…!

സ്വന്തം മുട്ടകളില്‍ ട്രാക്ടറിന്റെ ടയര്‍ കയറാതെ സംരക്ഷിക്കുന്ന അമ്മ പക്ഷിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഉലന്‍ക്വാബ് സിറ്റിലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

തന്റെ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിക്കുമ്പോഴാണ് കര്‍ഷകന്‍ ഒരു പക്ഷി പെട്ടന്ന് ട്രാക്ടറിന്റെ മുമ്പിലേക്ക് പറന്നു വരുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തേക്ക്് നോക്കിയപ്പോഴാണ് തന്റെ മുട്ടകളെ സംരക്ഷിച്ച് ഈ പക്ഷി നില്‍ക്കുന്നത് കാണുന്നത്.

തുടര്‍ന്ന് കര്‍ഷകന്‍ വാഹനം അവിടെ നിന്നും മാറ്റുകയും ശേഷം പക്ഷിക്ക് കുടിക്കാനായി കുറച്ചു വെളളവും വെച്ചുകൊടുത്തു. അദ്ദേഹം തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോ ആളുകള്‍ ഏറ്റെടുത്തതോടെ കര്‍ഷകനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ആദ്യ വധശിക്ഷ; വിധി ഒരു മാസത്തിനുള്ളില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ആദ്യ വധശിക്ഷ; വിധി ഒരു മാസത്തിനുള്ളില്

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 12 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*