മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്
മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചടങ്ങുകളില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തുന്നവരെ വിലക്കുകയാണ് പോലീസ്.കറുത്ത വസ്ത്രങ്ങള്‍ ഉടുത്ത് എത്തുന്ന അയ്യപ്പ ഭക്തരേയും കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കൊമോയെന്നാണ് പോലീസ് ഭയക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത തൃശ്ശൂര്‍ ടൌണ്‍ ഹാളിലെ ചടങ്ങില്‍ നിന്നും കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ ക്യാമറ ടെക്നീഷനെ പോലീസ് ഹാളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. തന്‍റെ ജോലി ചെയ്യേണ്ടാതിനാല്‍ ഇയാള്‍ സുഹൃത്തിനെ വിളിച്ചു വരുത്തി കറുത്ത ഷര്‍ട്ട് മാറ്റിയതിന് ശേഷമാണ് ഹാളില്‍ പ്രവേശിക്കാനായത്.
Leave a Reply