അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്‍പില്‍ ചാടി
അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്‍പില്‍ ചാടി
പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് ബെംഗളൂരുവില്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. കുട്ടി ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നു.
കുട്ടി ചാടുന്നതുകണ്ട ട്രെയിന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു.
തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. ബെംഗളൂരുവില്‍ തുന്നല്‍ക്കട നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍.
പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് ബെംഗളൂരുവില്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്.
Leave a Reply