നിരന്തരമായ ശകാരം: സ്വന്തം അച്ഛനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി മകന്‍

ഡല്‍ഹിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി. നിരന്തരമായ ശകാരം സഹിക്കാനാവാതെയാണ് മകന്റെ കൊടും ക്രൂരത. സംഭവത്തില്‍ 22കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ ഫര്‍ഷ് ബസാറിന് സമീപമാണ് സംഭവം. താന്‍ പിതാവിന്റെ നിരന്തരമായ ശകാരം സഹിക്കാന്‍ വയ്യാത്തതിന്റെ ദേഷ്യത്തിലാണ് കൊലനടത്തിയതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞു. കൊലപാതകത്തില്‍ തുടര്‍ അന്വേഷണം ആരംഭിച്ചതായും ഡിസിപി മേഘ്ന യാദവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*