തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തിരുവനന്തപുരം തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ശംഖുമുഖം സ്വദേശി സച്ചിനെ (22)യാണ് കാണാതായത്. തെരച്ചില്‍ ആരംഭിച്ചു.
സുഹൃത്തുക്കളായ വിജിന്‍(21), വൈശാഖ് ബൈജു (21), മനു പ്രസാദ്(21) എന്നിവരോടൊപ്പമാണ് കടലില്‍ കുളിക്കാന്‍ പോയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ ആരംഭിച്ചത്.

Leave a Reply