BSNLനു തുല്യം BSNL മാത്രം ;തകര്‍പ്പന്‍ ഓഫര്‍
BSNL ന്റെ ഏറ്റവും പുതിയ ഓഫറുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി .999 രൂപയുടെ ഓഫറുകളാണ് ഇപ്പോള്‍ കേരള സര്‍ക്കിളുകളില്‍ മാത്രമായി പുറത്തിറങ്ങിയിരിക്കുന്നത്. 999 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് (ലിമിറ്റ് 250 മിനുട്ട് ) കോളിങ് ആണ് .അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് മാത്രമായാണ് ഈ ഓഫറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് .
220 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .999 രൂപയുടെ ഈ ഓഫറുകളില്‍ നിലവില്‍ കേരള സര്‍ക്കിളുകളില്‍ ഉള്ള ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത് .ഡിസംബര്‍ 1 മുതല്‍ ഈ ഓഫറുകള്‍ കേരള സര്‍ക്കിളുകളില്‍ എത്തി കഴിഞ്ഞിരിക്കുന്നു .കൂടാതെ BSNL പുതിയ രണ്ടു ഓഫറുകള്‍ കൂടി ഇപ്പോള്‍ കേരള സര്‍ക്കിളുകളില്‍ പുറത്തിറക്കിയിരിക്കുന്നു .
997 രൂപയുടെ കൂടാതെ 365 രൂപയുടെ ഓഫറുകളാണിത് .997 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 250 മിനുട്ട് ദിവസ്സേന കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ 3 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .
അടുത്തതായി പുറത്തിറക്കിയ 365 രൂപയുടെ ഓഫറുകളാണ് .365 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ഡെയിലി ലിമിറ്റ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ വീതം ആണ് ഇതില്‍ ലഭ്യമാകുന്നത്.
Leave a Reply
You must be logged in to post a comment.