നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പത്ത് വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്.

ചോദ്യം ചെയ്യലില്‍ യാത്രക്കാരന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് ബോധ്യമായി. എന്നാല്‍ വെടിയുണ്ടയും തോക്കും വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് ഇയാള്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment