ബസും ട്രാക്ടറും കൂട്ടിയിച്ച് അഞ്ച് മരണം… 30 പേര്‍ക്ക് പരിക്ക്

ലക്‌നൗല്‍ ബസും ട്രാക്ടറും കൂട്ടിയിച്ച് അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഉന്നാവോയില്‍ ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*