വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു

വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു

വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിക്കുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു.

ഉടന്‍ തന്നെ സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയും ഡോക്ടറെ വിളിക്കുകയും ചെയ്തു. ഡോക്ടറെത്തി എം.എല്‍.എയെ പരിശോധിച്ചു. തുടര്‍ന്ന് എം.എല്‍.എയെ പുറത്തേക്ക് കൊണ്ടുപോയി. 4 മിനിറ്റോളം നിര്‍ത്തിവച്ച സഭാ നടപടികള്‍ പിന്നീട് പുനരാരംഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply